വാഗമണ്‍,
നിന്റെ
ചരിത്രവും വര് ത്തമാനവും
കൂടിക്കുഴഞു
എന്റെ പകലിരവുകളെ
സമാനമാക്കുന്നു
വെയില്
ചൂടുവയ്കുന്നുണ്ട്
എങ്കിലും
നീ നനച്ചിട്ട വസ്ത്രങ ള്‍
ഉണങാതെ………………
സ്വപ്ന് ങളുടെ വിഡ്ഡിവേഷം കെട്ടിയ
തേയില ചെടികള്‍
നിന്നെ കബി ളിപ്പിയ്കുകയാണ്.
ആകാശത്തിനും
പുല് മേടുകള്ക്കും ഒരേ -
വിശാലതയല്ല് ല്ലോ……..?
----------------
8 അഭിപ്രായങ്ങൾ:
ആശംസകള്‍
ഇനിയും എഴുതുക
നന്ദി ഉമേഷ്.
ബൂലോകത്തേയ്ക്ക് സ്വാഗതം.
വാഗമണ്‍ എന്റെയും പ്രിയപ്പെട്ട ഒരു സ്ഥലമാണ്
നന്ദി ശ്രീ...
എനിക്കേറ്റവും ഇഷ്ട്പ്പെട്ട വാഗമണ്ണിനെ കുറിച്ചെഴുതിയതിനു 90 മാര്‍ക്ക്...
jishad, vagaman enikku othiri ishtamanu.nandi vannathinum vayichathinum.
akhi...kooduthal ezhuthumallo..vagaman kazhija vacationu vannirunnu..aashamsakl
othiri nandi mansoor.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ